23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ധനസമാഹരണം ഉദ്‌ഘാടനം ചെയ്തു
Uncategorized

ധനസമാഹരണം ഉദ്‌ഘാടനം ചെയ്തു

ഇരിട്ടി: മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ മെയ് 6ന് നടക്കുന്ന ഉദയാസ്തമന പൂജയോടനുബന്ധിച്ച ധനസമാഹരണത്തിന്റെ ഉദ്‌ഘാടനം ക്ഷേത്രത്തിൽ നടന്നു. ക്ഷേത്രം പ്രസിഡണ്ട് പി. കരുണാകരൻ ഡോ. ബി.പി. മണ്ഡലിന് ആദ്യ കൂപ്പൺ നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്രം സെക്രട്ടറി എ. പത്മനാഭൻ, ഭാരവാഹികളായ എം. ബാലകൃഷ്ണൻ, സുരേഷ് ചാത്തോത്ത്, കെ. ദിവാകരൻ, കെ. രതീഷ്, മേൽശാന്തി രാകേഷ് നമ്പൂതിരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

നാദാപുരത്ത് രണ്ട് വീട്ടുകാര്‍ തമ്മിൽ സംഘര്‍ഷം: ഒരാൾക്ക് കുത്തേറ്റു, നാല് പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് മുതല്‍ കാലവര്‍ഷം സജീവമാകും; കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Aswathi Kottiyoor

സ്‌ട്രോക്ക് ബാധിച്ച ശബരിമല തീര്‍ത്ഥാടകന് തുണയായി ആരോഗ്യ വകുപ്പ്; തമിഴ്നാട് സ്വദേശിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നു

Aswathi Kottiyoor
WordPress Image Lightbox