35.3 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സാമൂഹിക സുരക്ഷ പെന്‍ഷന്‍: ഇനിമുതല്‍ വിതരണ ഏജന്റിന് പണം നല്‍കേണ്ട
Kerala

സാമൂഹിക സുരക്ഷ പെന്‍ഷന്‍: ഇനിമുതല്‍ വിതരണ ഏജന്റിന് പണം നല്‍കേണ്ട

സാമൂഹിക സുരക്ഷ പെന്‍ഷന്‍ തുക സഹകരണസംഘങ്ങള്‍ മുഖേന ഗുണഭോക്താക്കളുടെ വീട്ടിലെത്തിച്ചുനല്‍കുന്നതിന് വിതരണ ഏജന്റിന് ഗുണഭോക്താക്കള്‍ പണം നല്‍കേണ്ടതില്ലെന്ന് ധനവകുപ്പിന്റെ അറിയിപ്പ്.

ആരെങ്കിലും പണം ആവശ്യപ്പെടുന്നപക്ഷം ബന്ധപ്പെട്ടവരെ അറിയിക്കണം. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സഹകരണ സംഘങ്ങള്‍ക്കുള്ള/ ഏജന്റുമാര്‍ക്കുള്ള ഇന്‍സെന്റിവ് പൂര്‍ണമായും സര്‍ക്കാറാണ് നല്‍കുന്നതെന്നും അറിയിപ്പില്‍ പറയുന്നു.

Related posts

ജൈവ പച്ചക്കറികൾ ഇനി ശിശുക്ഷേമ സമിതിയിലും

Aswathi Kottiyoor

മയക്കുമരുന്നിനെതിരേ ഫുട്‌ബോൾ ലഹരി: ലഹരി വിമുക്ത കേരള’ത്തിനായി നാൽപ്പത്തിയാറ് ലക്ഷം കുടുംബശ്രീ വനിതകളുടെ ഗോൾ ചലഞ്ച്

Aswathi Kottiyoor

ഇന്ത്യന്‍ നിര്‍മിത 4ജി നെറ്റ് വര്‍ക്കില്‍ ആദ്യ ഫോണ്‍കോള്‍ പരീക്ഷിച്ച് ബിഎസ്എന്‍എല്‍.

Aswathi Kottiyoor
WordPress Image Lightbox