23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • യു ഡി എഫ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കേളകത്ത് സി പി ഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി
Kerala

യു ഡി എഫ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കേളകത്ത് സി പി ഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

കേളകം: നിയമസഭയിലെ യു ഡി എഫ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കേളകത്ത് സി പി ഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തങ്കമ്മ സ്കറിയ, കെ എം ജോർജ്, വിജയപ്രസാദ്, പി കെ മോഹനൻ എന്നിവർ നേതൃത്വം നൽകി.

Related posts

മയക്കുമരുന്ന് മാഫിയ കുഞ്ഞുങ്ങളെ ലക്ഷ്യമിടുന്നത് ഉത്കണ്ഠപ്പെടുത്തുന്നു: മുഖ്യമന്ത്രി

Aswathi Kottiyoor

പെട്രോളിന്റെ പകുതി വില,എഥനോൾ ഇന്ധനമാക്കാം; വാഹനനിർമാണത്തിന് അനുമതി.

Aswathi Kottiyoor

വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകളും പഠനോപകരണങ്ങളും ലഭ്യമാക്കും: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox