26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ഫാഷൻ ഡിസൈനിങ്ങിൽ ഡിഗ്രി
Kerala

ഫാഷൻ ഡിസൈനിങ്ങിൽ ഡിഗ്രി


അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്ററും രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെൻറും നടത്തുന്ന മൂന്ന് വർഷത്തെ ബി വോക് ഡിഗ്രി ഇൻ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു. താൽപര്യമുള്ളവർ അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്റർ, കിൻഫ്ര ടെക്സ്‌റ്റൈൽ സെന്റർ, നാടുകാണി, പളളിവയൽ പി ഒ, തളിപ്പറമ്പ 670142 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 8301030362, 9744917200, 0460 2226110.

Related posts

റേഷൻ വാങ്ങാൻ ഫോണിൽ ഒടിപി കാത്തിരുന്നത് എട്ടര ലക്ഷം പേർ

Aswathi Kottiyoor

ഹെൽപ് ഡെസ്കുകൾ പേരിനുമാത്രം; സ്ഥലപരിശോധന കടലാസിൽ

Aswathi Kottiyoor

നെല്ല് സംഭരിച്ച് മാസം 3ആയിട്ടും പണം നൽകാതെ സപ്ലൈകോ

Aswathi Kottiyoor
WordPress Image Lightbox