24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പേരാവൂർ വ്യാപാരോത്സവം സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടത്തി
Kerala

പേരാവൂർ വ്യാപാരോത്സവം സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടത്തി

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് നടത്തുന്ന പേരാവൂർ വ്യാപാരോത്സവം സമ്മാന കൂപ്പൺ പ്രതിവാര നറുക്കെടുപ്പ് നടന്നു.പേരാവൂർ പഞ്ചായത്തംഗം വി.എം.രഞ്ജുഷ നറുക്കെടുപ്പ് നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ .എം .ബഷീർ അധ്യക്ഷത വഹിച്ചു.
ബേബി പാറക്കൽ,
വി.കെ.രാധാകൃഷ്ണൻ,ഷിനോജ് നരിതൂക്കിൽ,വിനോദ് നന്ത്യത്ത്,ഷിബു ഫൈൻ ഇലക്ട്രോണിക്സ്,അലി പോളോ,നാസർ ബറാക്ക്,മധു നന്ത്യത്ത്,ബാവ ഫാമിലി തുടങ്ങിയവർ സംബന്ധിച്ചു.കല്ലുമുതിരക്കുന്ന് സ്വദേശി വിപിനാണ് സ്വർണ നാണയത്തിനർഹനായത്.അടുക്കള ഹോ സെന്ററിൽ നിന്ന് ലഭിച്ച കൂപ്പണിനാണ് സമ്മാനം.

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്:ബാങ്കുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍………..

Aswathi Kottiyoor

*തമിഴ്‌‌നാട്ടിൽ ഒമിക്രോൺ ബിഎ4 വകഭേദം കണ്ടെത്തി*

Aswathi Kottiyoor

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ നേ​രി​ടാ​ൻ ക​ർ​ഷ​ക​ർ പുഞ്ചകൃഷി നേരത്തെയാക്കും

Aswathi Kottiyoor
WordPress Image Lightbox