24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കുന്നോത്ത് ഐ എച്ച് ആർ ഡി കോളേജിൽ ജ്വാല പദ്ധതിക്ക് തുടക്കമായി
Iritty

കുന്നോത്ത് ഐ എച്ച് ആർ ഡി കോളേജിൽ ജ്വാല പദ്ധതിക്ക് തുടക്കമായി

ഇരിട്ടി: വനിതാദിന പരിപാടിയുടെ ഭാഗമായി ജനമൈത്രി പൊലിസിൻ്റെ നേതൃത്വത്തിൽ വനിതകൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകുന്ന ജ്വാല പദ്ധതിക്ക് കുന്നോത്ത് ഐ എച്ച് ആർ ഡി കോളേജിൽ തുടക്കമായി. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എ. ഹേമലത ഉദ്ഘാടനം പരിപാടി ഉദ്‌ഘാടനം ചെയ്തു. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ടി.പി. രഞ്ചിത്ത് അധ്യക്ഷനായി. ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിൽ, പ്രിൻസിപ്പാൾ ഡോ.വി. അജിത, ഇരിട്ടിപൊലിസ് ഇൻസ്പെക്ടർ കെ.ജെ. വിനോയി, ജനമൈത്രി പൊലിസ് കണ്ണൂർ നോഡൽ ഓഫിസർ കെ.പി. അനിഷ് കുമാർ, എൻ സി സി പ്രോഗ്രാം ഓഫിസർ എസ്. നിർമ്മൽ, കോളജ് ചെയർമാൻ അനന്തു, അയന പാറായി എന്നിവർ സംസാരിച്ചു.

Related posts

പാലുകാച്ചിയിൽ പുലി പശുവിനെ കൊന്ന സംഭവം; കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആറളം വൈൽഡ് ലൈഫ് വാർഡന് മുന്നിൽ ജനപ്രതിനിധികളുടെ പ്രതിഷേധം

Aswathi Kottiyoor

ഇരിട്ടി നഗരസഭയിൽ ‘ശുചിത്വപാത നമ്മുടെ പാത’ ശുചീകരണ ക്യാമ്പയിൻ ഞായറാഴ്ച

Aswathi Kottiyoor

വീട് നിർമ്മിക്കാൻ ജനകീയ കമ്മിറ്റി രൂപീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox