26.8 C
Iritty, IN
July 5, 2024
  • Home
  • Iritty
  • ഗ്രന്ഥശാല ഭാരവാഹികളുടെയും ലൈബ്രേറിയന്മാരുടെയും സംഗമവും പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. സണ്ണി ജോസഫ് അനുവദിച്ച 17 ഗ്രന്ഥശാലകൾക്കുള്ള പുസ്തക വിതരണവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു.
Iritty

ഗ്രന്ഥശാല ഭാരവാഹികളുടെയും ലൈബ്രേറിയന്മാരുടെയും സംഗമവും പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. സണ്ണി ജോസഫ് അനുവദിച്ച 17 ഗ്രന്ഥശാലകൾക്കുള്ള പുസ്തക വിതരണവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു.

ഗ്രന്ഥശാല ഭാരവാഹികളുടെയും ലൈബ്രേറിയന്മാരുടെയും സംഗമവും പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. സണ്ണി ജോസഫ് അനുവദിച്ച 17 ഗ്രന്ഥശാലകൾക്കുള്ള പുസ്തക വിതരണവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു.
അഡ്വ.സണ്ണി ജോസഫ് എംഎൽഎ പുസ്തകവിതരണം ഉദ്ഘാടനം ചെയ്തു.ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രഞ്ജിത്ത് കമൽ, ജോയിൻ സെക്രട്ടറി പ്രദീപൻ കണ്ണോത്ത്, മനോജ് കുമാർ പഴശ്ശി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി എൻ പത്മാവതി, കെ ബഷീർ തുടങ്ങിയവർ സംസാരിച്ചു.

Related posts

ഇരിട്ടി നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങള്‍ രാത്രി എട്ട് മണിവരെ മാത്രം………..

Aswathi Kottiyoor

ഉൽപ്പാദന, സേവന, പാശ്ചാത്തല മേഖലക്ക് ഊന്നൽ നൽകി ഉളിക്കൽ ഗ്രാമപഞ്ചായത്ത് ബജറ്റ്

Aswathi Kottiyoor

ഇളവ് നൽകിയില്ല; മാക്കൂട്ടം ചെക്ക് പോസ്റ്റിൽ നാലാം ദിനവും യാത്രക്കാരെ തടഞ്ഞുവെച്ചു…………

Aswathi Kottiyoor
WordPress Image Lightbox