21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ് പ്രഖ്യാപിച്ചു
Uncategorized

മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ് പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമിയുടെ 2022-2023 മാധ്യമ ഗവേഷക ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു.
ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മാതൃഭൂമി , ചീഫ് സബ് എഡിറ്റര്‍ ഡോ.ഒ.കെ മുരളി കൃഷണന്‍ , ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ ജഷീന എം എന്നിവര്‍ അര്‍ഹരായി.
75,000/- രൂപ വീതമുള്ള സമഗ്ര ഗവേഷക ഫെലോഷിപ്പ ് ഷിന്റോ ജോസഫ്- മലയാള മനോരമ,.പി.വി.കുട്ടന്‍- കൈരളി ടിവി, പി.എസ് വിനയ -ഏഷ്യാനെറ്റ് ന്യൂസ്,ദിലീപ് മലയാലപ്പുഴ-ദേശാഭിമാനി,കെ.എസ്.ഷംനോസ്-മാധ്യമം,ജി.ബാബുരാജ്- ജനയുഗം, സി.നാരായണന്‍, ഡോ.നടുവട്ടം സത്യശീലന്‍,നീതു സി.സി-മെട്രോവാര്‍ത്ത എന്നിവര്‍ക്ക് നല്‍കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു.

പൊതു ഗവേഷണ മേഖലയില്‍ ശ്രീജിഷ.എല്‍-,ഇന്ത്യ ടുഡേ,സജി മുളന്തുരുത്തി-, മലയാള മനോരമ,അമൃത.എ.യു, മാതൃഭൂമി ഓലൈന്‍,അനു എം.- മലയാളം ദിനപത്രം,അമൃത അശോക്- ബിഗ് ന്യൂസ് ലൈവ് ന്യൂസ് പോര്‍’ല്‍,അഖില നന്ദകുമാര്‍-ഏഷ്യാനെറ്റ് ന്യൂസ്,ശ്യാമ.എന്‍.ബി- കൊച്ചി എഫ്.എം,സുപ്രിയ സുധാകര്‍- ദേശാഭിമാനി,ടി.ജെ.ശ്രീജിത്ത്- മാതൃഭൂമി,റഷീദ് ആനപ്പുറം ദേശാഭിമാനി,സിജോ പൈനാടത്ത്-ദീപിക,.ഹംസ ആലുങ്ങല്‍- സുപ്രഭാതം ദിനപത്രം,വി.ജയകുമാര്‍-കേരളകൗമുദി,മൊഹമ്മദ് ബഷീര്‍.കെ-ചന്ദ്രിക ദിനപത്രം എിവര്‍ക്ക് 10,000/- രൂപ വീതം ഫെലോഷിപ്പ് നല്‍കും.

തോമസ് ജേക്കബ്,ഡോ. സെബാസ്റ്റിയന്‍ പോള്‍,എം.പി.അച്യുതന്‍,ഡോ.പി.കെ.രാജശേഖരന്‍,ഡോ.മീന ടി പിളള , ഡോ.നീതു സോന
എിവരടങ്ങു വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.

മാധ്യമരംഗത്തെ പഠന- ഗവേഷണങ്ങള്‍ക്കായി
മാധ്യമ പ്രവര്‍ത്തകര്‍ക്ക്
കേരള മീഡിയ അക്കാദമി നല്‍കു ഫെലോഷിപ്പിന് അര്‍ഹരായവര്‍

കാറ്റഗറി :1. ഒരു ലക്ഷം രൂപയ്ക്ക് അര്‍ഹരായവര്‍

1. ഡോ.ഒ.കെ മുരളി കൃഷണന്‍
(ചീഫ് സബ് എഡിറ്റര്‍ മാതൃഭൂമി)
മാധ്യമവും നിയമവും.
2. ജഷീന എം ,
(സീനിയര്‍ റിപ്പോര്‍ട്ടര്‍,ദേശാഭിമാനി )
വാര്‍ത്തയിലെ സ്ത്രീ: ഭാഷയും വീക്ഷണവും

കാറ്റഗറി :2. 75000/- രൂപയ്ക്ക് അര്‍ഹരായവര്‍

1.ഷിന്റോ ജോസഫ് ,
(സീനിയര്‍ റിപ്പോര്‍ട്ടര്‍, മലയാള മനോരമ )
ചരിത്ര പ്രതിസന്ധിയില്‍ കുടിയേറ്റ കര്‍ഷകര്‍; മലയോര മേഖലയിലെ പുതിയ വെല്ലുവിളികളോടുളള മാധ്യമസമീപനം
2.പി.എസ് വിനയ , -ഏഷ്യാനെറ്റ് ന്യൂസ ് ,
3.പി.വി കുട്ടന്‍, കൈരളി ടി.വി
അഴിമതിയില്‍ ദൃശ്യമാധ്യമങ്ങളുടെ ഇടപെടല്‍
4.ദിലീപ് മലയാലപ്പുഴ-ദേശാഭിമാനി,
ശാസ്ത്ര മാധ്യമ പ്രവര്‍ത്തനം മലയാളത്തില്‍: വെല്ലുവിളികളും സാധ്യതകളും (ബഹിരാകാശ ഗവേഷണം മുന്‍ നിര്‍ത്തിയുളള പഠനം.)
5. കെ.എസ്.ഷംനോസ്-മാധ്യമം,
ലക്ഷദ്വീപിലെ പ്രസിദ്ധീകരണങ്ങളും പത്ര പ്രവര്‍ത്തന ചരിത്രവും.
6.ജി.ബാബുരാജ്- ജനയുഗം, പത്രമാരണം -കേരളത്തില്‍ മാധ്യമ ധ്വംസനത്തിന്റെ ചരിത്രം
7.സി.നാരായണന്‍-മുന്‍ ചീഫ് റിപ്പോര്‍’ര്‍ ,മാതൃഭൂമി, കേരളത്തിലെ പരിസ്ഥിതി രാഷ്ട്രീയം: മാധ്യമങ്ങള്‍ എങ്ങനെ ദിശ നിര്‍ണ്ണയിച്ച്, പരിണമിപ്പിച്ചു?
8.ഡോ.നടുവ’ം സത്യശീലന്‍
സൈബര്‍ മാധ്യമങ്ങളുടെ സംസ്‌കാര നിര്‍മ്മിതി :ഒരു മാര്‍ക്‌സിയന്‍ പരിപ്രേക്ഷ്യം
9.നീതു സി.സി-മെട്രോവാര്‍ത്ത,
അലിഖിത ആര്‍ത്തവ അയിത്തവും മാധ്യമങ്ങളും
കാറ്റഗറി : 3. 10000/- രൂപയ്ക്ക് അര്‍ഹരായവര്‍

1.ശ്രീജിഷ.എല്‍-,ഇന്ത്യ ടുഡേ,
സംശുദ്ധ വാര്‍ത്ത നിര്‍മ്മിതിയും ഫാക്ട് ചെക്കിന്റെ അനിവാര്യതയും
2.സജി മുളന്തുരുത്തി-, മലയാള മനോരമ,
മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത ആദിവാസി വിഷയങ്ങളിലെ അറിയപ്പെടാത്ത ദുരന്തചിത്രങ്ങള്‍
3.അമൃത.എ.യു, മാതൃഭൂമി ഓലൈന്‍,
ജെന്‍ഡര്‍ ഐഡിന്റിറ്റി വെളിപ്പെടുത്തുവരുടെ കുടുംബം സാമൂഹികമായി നേരിടു ആഘാതം – ബോധവത്കരണത്തില്‍ മാധ്യമങ്ങള്‍ക്കുളള പങ്ക്
4.അനു എം.- മലയാളം ദിനപത്രം,
ട്രാന്‍സ്‌ജെന്‍ഡര്‍ സ്വത്വ നിര്‍മിതിയില്‍ മാധ്യമങ്ങളുടെ പങ്ക്
5.അമൃത അശോക്- ബിഗ് ന്യൂസ് ലൈവ് ന്യൂസ് പോര്‍’ല്‍,
കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ അതിശയിപ്പിക്കു മുറ്റേത്തില്‍ മാധ്യമങ്ങളുടെ പങ്ക്.
6.അഖില നന്ദകുമാര്‍-ഏഷ്യാനെറ്റ് ന്യൂസ്
ങലറശമ ഇീ്‌ലൃമഴല ശി ങശഴൃമി േശൗൈല െ ഗലൃമഹമ
7.ശ്യാമ.എന്‍.ബി- കൊച്ചി എഫ്.എം,
പാരിസ്ഥിതിക പ്രക്ഷേപണം:ആകാശവാണി പരിപാടികളെ മുന്‍നിര്‍ത്തി ഒരു പഠനം
8.സുപ്രിയ സുധാകര്‍- ദേശാഭിമാനി,
പോക്‌സോ കേസുകളും മാധ്യമ റിപ്പോര്‍’ിങ്ങും
9.ടി.ജെ.ശ്രീജിത്ത്- മാതൃഭൂമി
കാലാവസ്ഥ വ്യതിയാനവും പ്രളയാനന്തര മാധ്യമപ്രവര്‍ത്തനവും കേരള പാശ്ചാത്തലത്തിലുളള പഠനം.
10.റഷീദ് ആനപ്പുറം ,ദേശാഭിമാനി,
ഭിശേഷികുട്ടികളുടെ പഠനം, തൊഴില്‍പരിശീലനം, പുനരധീവാസം
11.സിജോ പൈനാടത്ത്-ദീപിക,
പാതിവഴിയില്‍ പഠനം നിര്‍ത്തു ആദിവാസി കുട്ടികള്‍: ചരിത്രം, സാമൂഹ്യ, സാംസ്‌കാരിക പരിസരങ്ങളുടെ സ്വാധീനം
12.ഹംസ ആലുങ്ങല്‍- സുപ്രഭാതം ദിനപത്രം, പെജയിലുകള്‍ ഇതുവരെ പറഞ്ഞത്, ഇനി പറയേണ്ടത്

13.വി.ജയകുമാര്‍-കേരളകൗമുദി,
മുഖ്യധാരാ മാധ്യമങ്ങള്‍ vs നവമാദ്ധ്യമങ്ങള്‍
14.മുഹമ്മദ് ബഷീര്‍.കെ-ചന്ദ്രിക ദിനപത്രം,
മലയാള മാധ്യമ വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക്
മാര്‍ച്ച് 21 ന് നടക്കു പ്രതിഭാസംഗമത്തില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഫെലോഷിപ്പുകള്‍ വിതരണം ചെയ്യും. പത്രസമ്മേളനത്തില്‍ സെക്രട്ടറി കെ.ജിസന്തോഷ് പങ്കെടുത്തു

Related posts

*ഇടുക്കി ഇക്കോ ലോഡ്ജ് : 09/11/2023 മുതല്‍ ജനങ്ങള്‍ക്ക് സ്വന്തം..*

Aswathi Kottiyoor

ചെറിയ സംശയം; ഭര്‍ത്താവ് ഭാര്യയെ ടൊയ്‌ലറ്റ് പോലുമില്ലാത്ത മുറിയില്‍ പൂട്ടിയിട്ടത് 12 വര്‍ഷം

Aswathi Kottiyoor

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു.

Aswathi Kottiyoor
WordPress Image Lightbox