24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വേ​ന​ൽ ചൂ​ട്: പോ​ലീ​സു​കാ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി ഡി​ജി​പി
Kerala

വേ​ന​ൽ ചൂ​ട്: പോ​ലീ​സു​കാ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി ഡി​ജി​പി

വേ​ന​ൽ ചൂ​ട് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍​കാ​ന്ത്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ട്രാ​ഫി​ക്കി​ലും ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് കു​ടി​വെ​ള്ളം ന​ൽ​കും. ഇ​തി​നു​ള്ള പ​ണം ജി​ല്ല​ക​ൾ​ക്ക് കൈ​മാ​റി.

പ​ട​ക്കം വി​ൽ​ക്കു​ന്ന ക​ട​ക​ളി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ന​ട​ത്തും. ബീ​റ്റ് ഡ്യൂ​ട്ടി​ക്കാ​ർ തീ​പി​ടി​ത്ത സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ൾ അ​റി​യി​ക്ക​ണ​മെ​ന്നും ഡി​ജി​പി അ​റി​യി​ച്ചു.

Related posts

അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടി, അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി

Aswathi Kottiyoor

ഇടിത്തീയായി ഇന്ധനവില

Aswathi Kottiyoor

ആഴവും പരപ്പും കുറയുന്നു ; വേമ്പനാട്ട്‌ കായലിന്റെ 
സംഭരണശേഷിയിൽ വൻ ഇടിവ്‌

Aswathi Kottiyoor
WordPress Image Lightbox