24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്കൂൾ വാർഷിക പരീക്ഷ ടൈംടേബിളിൽ മാറ്റം; പരീക്ഷ ഉച്ചക്ക്​ 1.30 മുതൽ
Kerala

സ്കൂൾ വാർഷിക പരീക്ഷ ടൈംടേബിളിൽ മാറ്റം; പരീക്ഷ ഉച്ചക്ക്​ 1.30 മുതൽ

തിരുവനന്തപുരം: ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികൾക്ക് മാർച്ച്​ 13ന്​ തുടങ്ങുന്ന വാർഷിക പരീക്ഷയുടെ ടൈംടേബിൾ പുനഃക്രമീകരിച്ചു.

ഒരേസമയം കൂടുതൽ കുട്ടികൾ പരീക്ഷക്ക്​ വരുന്ന സാഹചര്യത്തിലാണ്​ ടൈംടേബിളിൽ മാറ്റം വരുത്തിയത്​. ഉച്ചക്ക്​ 1.30 മുതലാണ്​ പരീക്ഷ. വെള്ളിയാഴ്ചകളിൽ ഉച്ചക്ക്​ 2.15 മുതലും. പുതുക്കിയ ടൈംടേബിൾ https://education.kerala.gov.in ൽ ലഭ്യമാണ്​.

Related posts

സൊ​മാ​റ്റോ​യി​ലും സ്വി​ഗ്ഗി​യി​ലും ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യാ​ൻ ഇ​നി ചെ​ല​വേ​റും, കാ​ര​ണ​മ​റി​യാം

Aswathi Kottiyoor

കേ​ര​ളാ കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​പി​യു​മാ​യ സ്ക​റി​യ തോ​മ​സ് (65) അ​ന്ത​രി​ച്ചു.

Aswathi Kottiyoor

രാജ്യത്ത് 5ജി സേവനം ഒക്ടോബര്‍ 12 മുതല്‍ ലഭ്യമാകും

Aswathi Kottiyoor
WordPress Image Lightbox