24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം’; വൈകിട്ട് 5ന് വിവരങ്ങള്‍ പുറത്തുവിടുമെന്ന് സ്വപ്‌ന സുരേഷ്
Uncategorized

സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം’; വൈകിട്ട് 5ന് വിവരങ്ങള്‍ പുറത്തുവിടുമെന്ന് സ്വപ്‌ന സുരേഷ്


തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം നടക്കുന്നുവെന്ന് സ്വപ്ന സുരേഷ്. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ഫേസ്ബുക്ക് ലൈവില്‍ ഇതുസംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിടുമെന്നും സ്വപ്ന വെളിപ്പെടുത്തി. കേസില്‍ വിവിധ ഏജന്‍സികളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് സ്വപ്നയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

‘സ്വര്‍ണ്ണ കടത്ത് കേസില്‍ ഒത്ത് തീര്‍പ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാന്‍ വൈകിട്ട് 5 മണിക്ക് ലൈവില്‍ വരും’- സ്വപ്‌ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Related posts

മുരളീധരൻ ‘ഇടഞ്ഞ്’തന്നെ; തിരുവനന്തപുരത്ത് ഉണ്ടെങ്കിലും നേതൃയോ​ഗത്തിൽ പങ്കെടുക്കില്ല

Aswathi Kottiyoor

സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ: അതിജീവിതയും സുപ്രീം കോടതിയിലേക്ക്, തടസഹർജി നൽകും

Aswathi Kottiyoor

കേരള ചിക്കൻ സാമൂഹികാരോഗ്യം ഉറപ്പ് നൽകും : ഡോ.എ കൌശിഗൻ ഐ.എ.എസ്

Aswathi Kottiyoor
WordPress Image Lightbox