23.7 C
Iritty, IN
June 26, 2024
  • Home
  • Uncategorized
  • എസ്എസ്എല്‍സി പരീക്ഷക്ക് തുടക്കമായി
Uncategorized

എസ്എസ്എല്‍സി പരീക്ഷക്ക് തുടക്കമായി

എസ്എസ്എല്‍സി പരീക്ഷക്ക് തുടക്കമായി.ഈ മാസം 29 വരെയാണ് പരീക്ഷ. 4,19,362 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. കടുത്ത വേനല്‍ച്ചൂട് കണക്കിലെടുത്ത് രാവിലെ 9.30 മുതലാണ് പരീക്ഷാസമയം. ഏപ്രില്‍ 3 മുതല്‍ പരീക്ഷ പേപ്പറുകളുടെ മൂല്യനിര്‍ണ്ണയം തുടങ്ങും. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ, പൂര്‍ണ്ണമായും പാഠഭാഗങ്ങളില്‍ നിന്നുമാകും ഇത്തവണ ചോദ്യങ്ങളുണ്ടാവുക. ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ നാളെയാണ് തുടങ്ങുന്നത്. 30ന് പരീക്ഷ അവസാനിക്കും.

Related posts

ചേർപ്പ് സിപിഐയിൽ കൂട്ടരാജി; 14 ൽ 8 ലോക്കൽ കമ്മറ്റി അംഗങ്ങളും രാജി വെച്ചു

Aswathi Kottiyoor

സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി

Aswathi Kottiyoor

ഒരു ന്യൂനമർദ്ദത്തിന് കൂടി സാധ്യത, കേരളത്തിൽ മഴ ശക്തമാകും, 2 പേരെ കാണാതായി, ജാഗ്രത വേണമെന്ന് മന്ത്രി രാജൻ

Aswathi Kottiyoor
WordPress Image Lightbox