22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ചൂടിന് നേരിയ കുറവ്, കണ്ണൂര്‍ വിമാനത്താവള പരിസരത്ത് 40 ഡിഗ്രിയില്‍ താഴെ, വേനല്‍മഴയില്‍ പ്രതീക്ഷ
Kerala

സംസ്ഥാനത്ത് ചൂടിന് നേരിയ കുറവ്, കണ്ണൂര്‍ വിമാനത്താവള പരിസരത്ത് 40 ഡിഗ്രിയില്‍ താഴെ, വേനല്‍മഴയില്‍ പ്രതീക്ഷ

സംസ്ഥാനത്ത് ഇന്നലെ ചൂടിന് നേരിയ കുറവ്. കഴിഞ്ഞ ദിവസങ്ങളില്‍ പകല്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ കണ്ണൂര്‍ വിമാനത്താവള പരിസരത്ത് ഇന്നലെ ചൂട് 39 ഡിഗ്രിയായി താഴ്ന്നു.

പാലക്കാട് മലമ്പുഴയില്‍ 38.9 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്. തിരുവനന്തപുരം നഗരത്തില്‍ തിങ്കളാഴ്ച 35.1 ഡിഗ്രിയായിരുന്നു പകല്‍ ചൂട്. ഇന്നലെ 34.2 ഡിഗ്രിയായി കുറഞ്ഞു. വെള്ളി, ശനി ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ വേനല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ ചൂട് ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് അധികൃത്ർ

Related posts

തകരാറുകള്‍ സ്വയം തിരിച്ചറിയും, അറിയിപ്പ് നല്‍കും; സ്മാര്‍ട്ട് കോച്ചുകള്‍ എത്തിത്തുടങ്ങി.

Aswathi Kottiyoor

സംസ്ഥാനത്തെ മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും അഞ്ച് വർഷത്തിനുള്ളിൽ വീട് ഉറപ്പുവരുത്തും: മുഖ്യമന്ത്രി

Aswathi Kottiyoor

സംസ്ഥാനത്ത് പെട്രോളിന് പുറമെ ഡീസല്‍ വിലയും 100 കടന്നു.

Aswathi Kottiyoor
WordPress Image Lightbox