26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • തലക്കാണി ഗവ.യു.പി സ്കൂളിൽ വനിതാദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച തലക്കാണിയിലെ പെൺ കരുത്തിന് ആദരം പരിപാടി വ്യത്യസ്തമായി
Uncategorized

തലക്കാണി ഗവ.യു.പി സ്കൂളിൽ വനിതാദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച തലക്കാണിയിലെ പെൺ കരുത്തിന് ആദരം പരിപാടി വ്യത്യസ്തമായി


തലക്കാണി ഗവ.യു.പി സ്കൂളിൽ വനിതാദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച തലക്കാണിയിലെ പെൺ കരുത്തിന് ആദരം പരിപാടി വ്യത്യസ്തമായി പുരുഷ ജീവനക്കാരാണ് പരിപാടി സംഘടിപ്പിച്ചത് അധ്യാപികമാർ ,ആയമാർ , പാചക തൊഴിലാളികൾ, എന്നിവരെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ വനിത കബഡി ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട കൊട്ടിയൂർ സ്വദേശി മോനിഷ പൊട്ടങ്കൽ മുഖ്യാതിഥിയായി, കെ.വിപിൻ അധ്യക്ഷനായി ഹെഡ്മിസ്ട്രസ്സ് സാറ എൻ മറുപടി പ്രസംഗം നടത്തി ഷിൻ്റോ കെ.സി സ്വാഗതവും സലീം സി നന്ദിയും പറഞ്ഞു

Related posts

ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാൻ സൗകര്യമൊരുങ്ങുന്നു

Aswathi Kottiyoor

കേക്കെടുക്കാൻ പാൽപാത്രത്തിൽ തലയിട്ടു, കുടുങ്ങി; തെരുവുനായക്ക് രക്ഷകരായി ഫയർഫോഴ്സ്

Aswathi Kottiyoor

സിദ്ധാര്‍ത്ഥൻ്റെ മരണം: 19 പേർക്ക് 3 വർഷത്തേക്ക് പഠന വിലക്ക്; രാജ്യത്തെവിടെയും പഠിക്കാനാകില്ല

Aswathi Kottiyoor
WordPress Image Lightbox