24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • പ്രതിഷേധ റാലിയും പ്രതിഷേധ സദസ്സും
Uncategorized

പ്രതിഷേധ റാലിയും പ്രതിഷേധ സദസ്സും


കേളകം: ത്രിപുരയില്‍ ബിജെപി നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഐ എം കേളകം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ റാലിയും പ്രതിഷേധ സദസും സംഘടിപ്പിച്ചു.സി പി ഐ എം ഏരിയ കമ്മിറ്റിയംഗം സി.ടി അനീഷ് വിശദീകരണം നടത്തി. ലോക്കല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് കെ.എം ജോര്‍ജ്, പി.കെ മോഹനന്‍, കെ.പി ഷാജി എന്നിവര്‍ പങ്കെടുത്തു.

Related posts

ചൂട്… കൊടും ചൂട്… പൊള്ളുന്ന ചൂട്: ഇനിയും ഉയരും, നാല് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

Aswathi Kottiyoor

അഗതിമന്ദിരത്തില്‍ ഭിന്നശേഷിക്കാരിയെ പലതവണ പീഡിപ്പിച്ച ജീവനക്കാരന്‍ അറസ്റ്റില്‍

Aswathi Kottiyoor

കാക്കാഴത്ത് കടൽക്ഷോഭം രൂക്ഷം, നിരവധി വീടുകൾ തകർച്ചാ ഭീഷണികൾ

Aswathi Kottiyoor
WordPress Image Lightbox