24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കലക്ടർമാർക്ക് സ്ഥലമാറ്റം; രേണുരാജ് വയനാട്ടിലേക്ക്
Kerala

കലക്ടർമാർക്ക് സ്ഥലമാറ്റം; രേണുരാജ് വയനാട്ടിലേക്ക്

കലക്ടർമാരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവായി. എറണാകുളം കലക്ടർ രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. എൻഎസ്‌കെ ഉമേഷാണ് എറണാകുളത്ത് പുതിയ കലക്ടർ.

തൃശൂർ കലക്ടർ ഹരിത വി കുമാറിനെ ആലപ്പുഴയിലേക്കും വയനാട് കലക്ടർ എ ഗീതയെ കോഴിക്കോട്ടേക്കും ആലപ്പുഴ കലക്ടർ കൃഷ്ണ തേജയെ തൃശൂരിലേക്കും സ്ഥലം മാറ്റി.

Related posts

*ജംഷാദ് തോണ്ടിക്കൊണ്ടിരിക്കുന്നു, പുലരും വരെ ഉറങ്ങിയില്ല’;ട്വിസ്റ്റായി റിഫയുടെ ഓഡിയോ*

Aswathi Kottiyoor

പുതുവത്സരത്തിൽ കോവളത്ത് ഹെലികോപ്റ്ററിൽ പറന്നുല്ലസിക്കാം

Aswathi Kottiyoor

കുതിക്കാൻ കൊച്ചി വാട്ടർ മെട്രോ

Aswathi Kottiyoor
WordPress Image Lightbox