25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കാർ ബൈക്കുകളിൽ ഇടിച്ച് രണ്ട് പേർ മരിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്*
Uncategorized

കാർ ബൈക്കുകളിൽ ഇടിച്ച് രണ്ട് പേർ മരിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്*

പത്തനംതിട്ട: കാർ രണ്ട് ബൈക്കുകളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് സ്വദേശി സജി (28), ആലപ്പുഴ സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. കട്ടപ്പന സ്വദേശി ദേവന്‍ (28), പാലക്കാട് സ്വദേശി അനീഷ് (34) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 11.45ന് മേലെ വെട്ടിപ്രം ജങ്ഷന് സമീപത്തായിരുന്നു അപകടം. അപകടത്തിൽപെട്ട നാലു പേരും റാന്നി ഐത്തല പള്ളിയുടെ പെയിന്റിങ് ജോലി ചെയ്യുന്നവരാണെന്ന് പൊലീസ് പറഞ്ഞു.

സെന്റ് പീറ്റേഴ്‌സ് ജങ്ഷന്‍ ഭാഗത്തുനിന്ന് താഴെ വെട്ടിപ്രം ഭാഗത്തേക്ക് പോയ ബൈക്കുകളില്‍ എതിര്‍വശത്തു നിന്ന് അമിതവേഗത്തിൽ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു.

Related posts

അബിഗേലിനെ കണ്ടെത്തി, തട്ടിക്കൊണ്ടുപോയവ‍ര്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു

Aswathi Kottiyoor

ആഗോള ടെക് കമ്പനികൾ കേരള ഗ്രാമങ്ങളിലേക്ക്

Aswathi Kottiyoor

അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം റദ്ദാക്കണം; ആവശ്യവുമായി ദില്ലി ഹൈക്കോടതിയെ സമീപിച്ച് ഇഡി

Aswathi Kottiyoor
WordPress Image Lightbox