പായിതേനീച്ചയുടെ കുത്തേറ്റ് നിരവധി പേർ ചികിത്സ തേടി.വേരു മടക്കിയിൽ നിന്ന് രാവിലെ 9 മണിയോടെ പായിത്തേ നീച്ചയുടെ കുത്തേറ്റവർ പേരാവൂർ ഗവ: ആശുപത്രിയിലും, പേരാവൂരിലെ സ്വകാര്യ ആശുപത്രിയുലുമാണ് ചികിത്സക്ക് എത്തിയത്
- Home
- Uncategorized
- പായിതേനീച്ചയുടെ കുത്തേറ്റ് നിരവധി പേർ ചികിത്സ തേടി.