26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ഇന്റർവ്യൂ മാർച്ച് 15,16 തിയ്യതികളി വനിത ശിശുവികസന വകുപ്പിന് കീഴിൽ പേരാവൂർ ഐ സി ഡി
Uncategorized

ഇന്റർവ്യൂ മാർച്ച് 15,16 തിയ്യതികളി വനിത ശിശുവികസന വകുപ്പിന് കീഴിൽ പേരാവൂർ ഐ സി ഡി

ഇന്റർവ്യൂ മാർച്ച് 15,16 തിയ്യതികളി വനിത ശിശുവികസന വകുപ്പിന് കീഴിൽ പേരാവൂർ ഐ സി ഡി എസ് ന്റെ പരിധിയിൽ വരുന്ന കണിച്ചാർ ഗ്രാമ പഞ്ചായത്തിലെ അംഗൻവാടി കളിൽ വർക്കർ ,ഹെൽപ്പർ തസ്തികയിലേക്കുളള ഇന്റർവ്യൂ മാർച്ച് 15,16 തിയ്യതികളിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ചു നടത്തപെടുന്നു അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർഥികൾ മാർച്ച് 9,10 തിയ്യതികളിൽ പേരാവൂർ ഐ സി ഡി എസ് ഓഫീസിൽ നിന്നും ഇന്റർവ്യൂ കാർഡ് കൈപ്പറ്റേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി

ബന്ധപെടുക.

ഫോൺ 04902447299

Related posts

ശവസംസ്കാര ചടങ്ങുകൾ കഴിഞ്ഞ് മടങ്ങിവരുന്നവർക്ക് നേരെ കണ്ടെയ്നർ ലോറി പാഞ്ഞുകയറി; 3 മരണം, 17 പേർക്ക് പരിക്ക്

Aswathi Kottiyoor

17കാരി കൂട്ടുകാരനെ വിശ്വസിച്ചു, നടന്നത് ചതി; ഹോട്ടലിലെത്തിച്ച് പീഡനം, ബീച്ച് ഫോട്ടോഗ്രാഫറടക്കം 10 പേർ പിടിയിൽ

Aswathi Kottiyoor

വയനാട്ടെ കടുവയ്ക്കായി കൂട് സ്ഥാപിച്ചു; കൂട് കടുവ എത്തിയ പശുത്തൊഴുത്തിനടുത്ത്

Aswathi Kottiyoor
WordPress Image Lightbox