24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • “ഫൈവ് കെ മിഡ്നൈറ്റ് ഫൺ റൺ’ : വനിതകള്‍ക്കായി മാരത്തണ്‍ സംഘടിപ്പിക്കുന്നു.
Kerala

“ഫൈവ് കെ മിഡ്നൈറ്റ് ഫൺ റൺ’ : വനിതകള്‍ക്കായി മാരത്തണ്‍ സംഘടിപ്പിക്കുന്നു.

രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച് വനിത-ശിശു വികസന വകുപ്പ് വനിതകള്‍ക്കായി മാരത്തണ്‍ സംഘടിപ്പിക്കുന്നു. ബുധനാഴ്ച രാത്രി ഒമ്പതിന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നിന്നാണ് മാരത്തൺ ആരംഭിക്കുന്നത്.

“ഫൈവ് കെ മിഡ്നൈറ്റ് ഫൺ റൺ’ എന്നാണ് മാരത്തണിന് പേരിട്ടിരിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജ് ഫ്ലാഗ് ഓഫ് ചെയ്യുന്ന മാരത്തൺ കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍ അവസാനിക്കും.

മാരത്തണില്‍ പങ്കെടുക്കുന്നതിലേക്കായി വനിതകളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. പ്രായപരിധി ബാധകമല്ല. FunRunGeneralAudience എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Related posts

രണ്ട് ദിവസത്തെ ഇടവേള; പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി………..

Aswathi Kottiyoor

നി​പ്പ: മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച സാ​ന്പി​ളു​ക​ളും നെ​ഗ​റ്റീ​വ്

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox