24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തൊഴിലാളി ക്ഷേമനിധി കുടിശ്ശിക; തീയതി നീട്ടി*
Kerala

തൊഴിലാളി ക്ഷേമനിധി കുടിശ്ശിക; തീയതി നീട്ടി*

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത തൊഴിലാളികൾക്ക് ഒമ്പത് ശതമാനം പലിശ സഹിതം നിബന്ധനകൾക്ക് വിധേയമായി കുടിശ്ശിക ഒടുക്കുന്നതിനുള്ള കാലാവധി മാർച്ച് 31 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അഞ്ച് വർഷത്തിൽ കൂടുതൽ 10 വർഷം വരെയുള്ള കുടിശ്ശിക അടക്കാനായി അപേക്ഷ സമർപ്പിക്കുന്നവർക്ക്, തൊഴിലാളി ഉടമയുടെയും ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും സാക്ഷ്യപത്രം ലഭ്യമാക്കിയ ശേഷം ബോർഡിന്റെ അനുമതിയോടെ കുടിശ്ശിക ഒടുക്കാൻ അവസരം നൽകും. ഫോൺ: 0497 2705197.
04/03/23

Related posts

കേരളത്തെ ഇന്ത്യയുടെ ഫുട്‌ബോൾ ഹബ്ബാക്കും: മന്ത്രി വി. അബ്ദുറഹിമാൻ

സുപ്രീംകോടതി പ്രവേശനം എളുപ്പമാക്കാൻ സുസ്വാഗതം പോർട്ടൽ

Aswathi Kottiyoor

ഓണം ഖാദിമേളയ്‌ക്ക്‌ തുടക്കം: മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox