22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • യുവ ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തി.
Kerala

യുവ ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട്‌‌
കോഴിക്കോട്> യുവ ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ പി ജി വിദ്യാർത്ഥിനി വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയ (25) ആണ് മരിച്ചത്. പാലാഴിയിലെ സുഹൃത്തിൻ്റെ ഫ്ലാറ്റിലാണ് തൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി

Related posts

ടൂറിസം വകുപ്പ് വെർച്വൽ ഓണാഘോഷം സംഘടിപ്പിക്കും: മന്ത്രി

Aswathi Kottiyoor

പ്രധാന രേഖകളെല്ലാം ഇനി വാട്‌സാപ്പില്‍; ഡിജിലോക്കര്‍ സംവിധാനം

Aswathi Kottiyoor

ഉമ്മന്‍ചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക്

Aswathi Kottiyoor
WordPress Image Lightbox