23.8 C
Iritty, IN
July 4, 2024
  • Home
  • Kerala
  • സ്കൂ​ൾ യൂ​ണി​ഫോ​മി​ന് 23 കോ​ടി അ​നു​വ​ദി​ച്ചു
Kerala

സ്കൂ​ൾ യൂ​ണി​ഫോ​മി​ന് 23 കോ​ടി അ​നു​വ​ദി​ച്ചു

സൗ​​​ജ​​​ന്യ കൈ​​​ത്ത​​​റി യൂ​​​ണി​​​ഫോം ന​​​ൽ​​​കാ​​​ത്ത ഒ​​​ന്നു മു​​​ത​​​ൽ എ​​​ട്ടു​​​വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ ഹൈ​​​സ്കൂ​​​ളി​​​ലെ എ​​​പി​​​എ​​​ൽ വി​​​ഭാ​​​ഗം ആ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്കും യു​​​പി, എ​​​ച്ച്എ​​​സ് വി​​​ഭാ​​​ഗം എ​​​യ്ഡ​​​ഡ് സ്കൂ​​​ളി​​​ലെ ഒ​​​ന്നു മു​​​ത​​​ൽ എ​​​ട്ടു വ​​​രെ​​​യു​​​ള്ള മു​​​ഴു​​​വ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഒ​​​രു കു​​​ട്ടി​​​ക്ക് ര​​​ണ്ടു ജോ​​​ഡി യു​​​ണി​​​ഫോ​​​മി​​​നു പ​​​ണം ന​​​ൽ​​​കാ​​​ൻ 23 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി അ​​​റി​​​യി​​​ച്ചു.

3,91,104 കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഇ​​​തി​​​ന്‍റെ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ​​​യും കൈ​​​ത്ത​​​റി വ​​​കു​​​പ്പി​​​ന്‍റെ​​​യും സം​​​യു​​​ക്ത ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കി വ​​​രു​​​ന്ന സൗ​​​ജ​​​ന്യ കൈ​​​ത്ത​​​റി യു​​​ണി​​​ഫോം പ​​​ദ്ധ​​​തി പ്ര​​​കാ​​​രം ര​​​ണ്ടു ത​​​ര​​​ത്തി​​​ലാ​​​ണ് നി​​​ല​​​വി​​​ൽ യു​​​ണി​​​ഫോം ന​​​ൽ​​​കി വ​​​രു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ സ്റ്റാ​​​റ്റ​​​ൻ​​​ഡ് എ​​​ലോ​​​ണ്‍ എ​​​ൽ​​​പി, യു​​​പി സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളി​​​ലും എ​​​ൽ​​​പി വി​​​ഭാ​​​ഗം എ​​​യ്ഡ​​​ഡ് സ്കൂ​​​ളി​​​ലു​​​മാ​​​ണ് കൈ​​​ത്ത​​​റി യൂ​​​ണി​​​ഫോം ന​​​ൽ​​​കി​​​വ​​​രു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Related posts

കാസര്‍ഗോട്ട് അടിപ്പാത തകര്‍ന്നു വീണ സംഭവം; പോലീസ് കേസെടുത്തു

Aswathi Kottiyoor

കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപയോഗം; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 47% മാത്രം.

Aswathi Kottiyoor

അത്തം പിറന്നു. നാടെങ്ങും പൂവിളി ഉയർന്നു. പൊന്നോണത്തിന്‌ ഇനി പത്തുനാൾ

Aswathi Kottiyoor
WordPress Image Lightbox