22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • എല്ലാ ഭിന്നശേഷിക്കാരേയും തൊഴിൽ നികുതിയിൽ നിന്ന് ഒഴിവാക്കണമെന്ന് കമ്മിഷണർ
Kerala

എല്ലാ ഭിന്നശേഷിക്കാരേയും തൊഴിൽ നികുതിയിൽ നിന്ന് ഒഴിവാക്കണമെന്ന് കമ്മിഷണർ

2016ലെ ഭിന്നശേഷി അവകാശ നിയമത്തിൽ പ്രതിപാദിക്കുന്ന എല്ലാ വിഭാഗം ഭിന്നശേഷിക്കാരും തൊഴിൽ നികുതി അടയ്ക്കുന്നത് ഒഴിവാക്കി പുതിയ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചപകേശൻ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നൽകി.

Related posts

കോവിഡ് പ്രതിസന്ധി മറികടക്കാൻ ചെറുകിട വ്യവസായങ്ങൾക്ക് 1416 കോടിരൂപയുടെ സഹായ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ

Aswathi Kottiyoor

തദ്ദേശ വോട്ടർ പട്ടികയിൽ 2.685 കോടി വോട്ടർമാർ; അനർഹരായ 8.76 ലക്ഷം പേരെ ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ

Aswathi Kottiyoor

എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവ്: കർശന പരിശോധന തുടരുന്നു

Aswathi Kottiyoor
WordPress Image Lightbox