23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പേരാവൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ഉപതിരഞ്ഞെടുപ്പ് നാളെ
Kerala

പേരാവൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ഉപതിരഞ്ഞെടുപ്പ് നാളെ

പേരാവൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മേൽ മുരിങ്ങോടി ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. എൽഡിഎഫ് സ്ഥാനാർത്ഥിയായി രഗിലാഷും യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി സുഭാഷ് മാസ്റ്ററും എ ൻ ഡി എ സ്ഥാനാർത്ഥിയായഅരുൺ വേണുവും ആണ് മുന്നണികളെ പ്രതിനിധീകരിച്ച് മത്സര രംഗത്തുള്ളത് രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികൾ അടക്കം അഞ്ചുപേരാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് മുരിങ്ങോടി ശ്രീ ജനാർദ്ദന എൽ പി സ്കൂളിൽ പ്രത്യേകം സജ്ജീകരിച്ച രണ്ടു ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുക രാവിലെ 7 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് ബുധനാഴ്ച പേരാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ചാണ് വോട്ടെണ്ണൽ നടക്കുക.

Related posts

വ്യവസായം ഈസിയായി: കെ- സ്വിഫ്റ്റിലൂടെ ഞൊടിയിടയിൽ അനുമതികൾ

Aswathi Kottiyoor

കിളിയന്തറ സർവീസ് സഹകരണ ബാങ്ക് വാർഷികാഘോഷം തുടങ്ങി

Aswathi Kottiyoor

കോവിഡ് വന്നവർക്ക് ഒറ്റ ഡോസ് കോവാക്സിൻ മതിയാകുമെന്ന് പഠനം.

Aswathi Kottiyoor
WordPress Image Lightbox