23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ജീവനി കാര്‍ഷിക വിപണിയുടെ ഉദ്ഘാടനം
Kerala

ജീവനി കാര്‍ഷിക വിപണിയുടെ ഉദ്ഘാടനം

പേരാവൂര്‍:കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും പേരാവൂര്‍ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ സുഭിക്ഷ കേരളം പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ജീവനി കാര്‍ഷിക വിപണിയുടെ ഉദ്ഘാടനം പേരാവൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി രാജശ്രീ നിര്‍വഹിച്ചു.എ കെ ഇബ്രാഹിം ആദ്യവില്‍പ്പന ഏറ്റുവാങ്ങി.കൃഷി അസിസ്റ്റന്റുമാരായ എസ് ടി ജോഷി,അനീഷ് പി എസ് എന്നിവര്‍ സംബന്ധിച്ചു

Related posts

കാലുകളില്‍ വടം കെട്ടി, കണ്ണുകള്‍ തുണി കൊണ്ടു മൂടി; ഒറ്റയാൻ പി.ടി.ഏഴാമനെ കൂട്ടിലെത്തിക്കാൻ ശ്രമം.*

Aswathi Kottiyoor

കോവിഡ് വ്യാപനം : സംസ്ഥാനത്ത് കിടത്തി ചികിത്സമുടങ്ങും, ഐ.സിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ കുറയുന്നു, പ്രതിസന്ധി

Aswathi Kottiyoor

റേഷൻ കടകളുടെ സമയക്രമത്തിൽ നാളെ (07 മാർച്ച്) മുതൽ മാറ്റം

Aswathi Kottiyoor
WordPress Image Lightbox