23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • നാ​ലാം ശ​നി അ​വ​ധി നി​ർ​ദേ​ശം സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്കു​ന്നു
Kerala

നാ​ലാം ശ​നി അ​വ​ധി നി​ർ​ദേ​ശം സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്കു​ന്നു

നാ​​​ലാം ശ​​​നി​​​യാ​​​ഴ്ച അ​​​വ​​​ധി​​​യാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നി​​​ർ​​​ദേ​​​ശം സ​​​ർ​​​ക്കാ​​​ർ ഉ​​​പേ​​​ക്ഷി​​​ക്കു​​​ന്നു. നേ​​​ര​​​ത്തെ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി വി​​​ളി​​​ച്ചു ചേ​​​ർ​​​ത്ത യോ​​​ഗ​​​ത്തി​​​ൽ ഭ​​​ര​​​ണാ​​​നു​​​കൂ​​​ല സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ൾ നാ​​​ലാം​​​ശ​​​നി അ​​​വ​​​ധി ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ത്തെ എ​​​തി​​​ർ​​​ത്തി​​​രു​​​ന്നു.​​നി​​​ർ​​​ദേ​​​ശം മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ത​​​ള്ളി​​​.

നാ​​​ലാം ശ​​​നി അ​​​വ​​​ധി ന​​​ൽ​​​കി, പ​​​ക​​​രം ജോ​​​ലി സ​​​മ​​​യം ഉ​​​യ​​​ർ​​​ത്തു​​​ക​​​യും കാ​​​ഷ്വ​​​ൽ ലീ​​​വി​​​ന്‍റെ എ​​​ണ്ണം 20 ൽ ​​​നി​​​ന്നു 18 ആ​​​ക്കി കു​​​റ​​​യ്ക്കാ​​​നും ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​രു​​​ന്നു. ബാ​​​ങ്കു​​​ക​​​ളു​​​ടെ മാ​​​തൃ​​​ക​​​യി​​​ൽ നാ​​​ലാം​​​ശ​​​നി അ​​​വ​​​ധി ന​​​ൽ​​​കാ​​​നാ​​​യി​​​രു​​​ന്നു നി​​​ർ​​​ദേ​​​ശം.

Related posts

ഹാരിപോട്ടര്‍ താരം റോബി കോള്‍ട്രേയ്ന്‍ അന്തരിച്ചു.

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി.

Aswathi Kottiyoor

കുതിക്കും ടോപ്‌ ഗിയറിൽ ; പ്രതിസന്ധിക്കിടയിലും ശമ്പളപരിഷ്‌കരണം യാഥാർഥ്യമാക്കി

Aswathi Kottiyoor
WordPress Image Lightbox