24.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • മട്ടന്നൂരിൽ വീട്ടിനുള്ളിൽ ചാരായം വാറ്റുന്നതിനിടെ ഒരാൾ എക്സൈസ് പിടിയിൽ
Uncategorized

മട്ടന്നൂരിൽ വീട്ടിനുള്ളിൽ ചാരായം വാറ്റുന്നതിനിടെ ഒരാൾ എക്സൈസ് പിടിയിൽ

മട്ടന്നൂർ: എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സി.സി. ആനന്ദകുമാറും സംഘവും മണക്കായി ഭാഗത്ത് നടത്തിയ പരിശോധനയിൽ കുന്നുമ്മൽ വീട്ടിൽ പവിത്രൻ (47) എന്നയാളെ വീട്ടിൽ നിന്ന് ചാരായം വാറ്റുമ്പോൾ അറസ്റ്റ് ചെയ്തു.വീട്ടിൽ നിന്ന് 18 ലിറ്റർ ചാരായവും 50 ലിറ്റർ വാഷും മറ്റു വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ.ആനന്ദ കൃഷ്ണൻ, കെ.കെ.ഷാജി,സിവിൽ എക്സൈസ് ഓഫീസർമാരായ കെ.സുനീഷ്,എം.പി. ഹാരിസ്, പി.ഷൈനി എന്നിവരും സംബന്ധിച്ചു.

Related posts

കേരളത്തിലെ പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കും; കേന്ദ്രം ഒഴിവാക്കിയ ചരിത്ര സത്യങ്ങൾ കേരളം ഉൾപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി

Aswathi Kottiyoor

കാർ ഡ്രൈവർ ഉറങ്ങിപ്പോയി; ഇടിച്ചു കയറിയത് മകളെ റെയിൽവേ സ്‌റ്റേഷനില്‍ വിട്ട് മടങ്ങിയ പിതാവിന്റെ സ്‌കൂട്ടറിൽ

Aswathi Kottiyoor

തൃശൂരിൽ ബൈക്ക് ബസിലിടിച്ച് 18 കാരന് തൽക്ഷണം മരിച്ചു

Aswathi Kottiyoor
WordPress Image Lightbox