26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കെഎംസിസി നേതാക്കൾക്ക് സ്വീകരണം നൽകി
Uncategorized

കെഎംസിസി നേതാക്കൾക്ക് സ്വീകരണം നൽകി


പേരാവൂർ : ജിസിസി കെഎംസിസി പേരാവൂർ മണ്ഡലം കമ്മിറ്റി നേതാക്കൾക്ക് പേരാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി ജിസിസി കെഎംസിസി പേരാവൂർ മണ്ഡലം കമ്മിറ്റി നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതി നിരീക്ഷിക്കുവാൻ ആയി എത്തിയ നേതാക്കളെ പേരാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി സിറാജ് പൂക്കോത്തിന്റെ അധ്യക്ഷതയിൽ പി വി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു ജനറൽ സെക്രട്ടറി ഷാനവാസ് ആറളം,ട്രഷറർ അബ്ദുൽ ഖാദർ വിളക്കോട്,ചീഫ് കോഡിനേറ്റർ എം കെ മുഹമ്മദ് വിളക്കോട്, തറാൽ ഹംസ ഹാജി, മൊയ്തീൻ ചാത്തോത്ത് അബ്ദുസ്സലാം പാണം ബ്രോൻ ,ഷബീർ ചെവിടികുന്ന്,അസ്കർ ബമ്പൻ അബ്ദുസമദ് വെള്ളർവള്ളി എന്നിവർ സംസാരിച്ചു.

Related posts

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജലവിതരണം മുടങ്ങി, പോസ്റ്റ്‌മോര്‍ട്ടത്തിനായി ‘ഊഴം കാത്ത്’ കിടന്നത് 6 മൃതദേഹം

Aswathi Kottiyoor

‘രാജ്യം മണിപ്പൂരിനൊപ്പം; സമാധാനം തിരിച്ചുകൊണ്ടുവരും’-ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

Aswathi Kottiyoor

വീണ്ടും ശമ്പളം മുടങ്ങി; നിക്ഷേപകരെ കുറ്റപ്പെടുത്തി ബൈജൂസ്

Aswathi Kottiyoor
WordPress Image Lightbox