24.6 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • ആറാം ക്ലാസ്സ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു.
Uncategorized

ആറാം ക്ലാസ്സ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു.


കണ്ണൂർ: ആറാം ക്ലാസ്സ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈത്തുൽ ഖമറിലെ ആദിലാണ് (11) മരിച്ചത്. കിഴക്കടച്ചാൽ മദ്രസയിൽ ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയാണ് സംഭവം.കുഴഞ്ഞുവീണ ആദിലിനെ ഉടൻ ചക്കരക്കൽ സി.എച്. സിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

ആലത്തൂരിലെ കാളപൂട്ട് മത്സരം; കാളയോട്ടം കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ 6 പേ൪ക്കെതിരെ കേസ്

Aswathi Kottiyoor

‘ഗവർണർ നിയമസഭയെ അപമാനിച്ചു’; ആരിഫ് മുഹമ്മദ് ഖാനെതിരെ കെ മുരളീധരൻ

Aswathi Kottiyoor

ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിച്ചു, സീതാറാം യെച്ചൂരിയുടെ സർക്കാർ വസതിയില്‍ ദില്ലി പൊലീസ് റെയ്ഡ്

Aswathi Kottiyoor
WordPress Image Lightbox