24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഉളിക്കൽ മാട്ടറ റോഡിൽ കടമനക്കണ്ടിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
Kerala

ഉളിക്കൽ മാട്ടറ റോഡിൽ കടമനക്കണ്ടിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു


ഉളിക്കൽ : ഉളിക്കൽ മാട്ടറ റോഡിൽ കടമനക്കണ്ടിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. സ്കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്നു ഓട്ടോ ആണ് ബസ്സുമായി കൂട്ടിയിടിച്ചത്. ഓട്ടോയിൽ 4 വിദ്യാർഥികൾ ഉണ്ടായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ ഉളിക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

നീർത്തടാധിഷ്ഠിത പദ്ധതി: ഏകദിന പരിശീലനം സംഘടിപ്പിച്ചു

Aswathi Kottiyoor

കെ-ഫോണ്‍ സൗജന്യ കണക്ഷന് എസ്സി, എസ്ടി സംവരണം

Aswathi Kottiyoor

ഇന്ന് ഈസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox