27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • *കോഴിക്കോട്‌ കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് തകർന്നുവീണ് ഒഡീഷ സ്വദേശി മരിച്ചു.*
Kerala

*കോഴിക്കോട്‌ കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് തകർന്നുവീണ് ഒഡീഷ സ്വദേശി മരിച്ചു.*

കോഴിക്കോട് > കാരാപ്പറമ്പിൽപഴയ വീട് പൊളിച്ചു മാറ്റുന്നതിനിടെ മേൽക്കൂര തകർന്നു വീണ് തൊഴിലാളി മരിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടം. ഒഡിഷ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. രണ്ടു പേരായിരുന്നു പൊളിക്കുന്നുണ്ടായിരുന്നത്. അതിൽഒരാളുടെ ശരീരത്തിലേക്കാണ് മേൽക്കൂര വീണത്. അടിയിൽകുടുങ്ങിയ തൊഴിലാളിയെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കൂടെ ഉണ്ടായിരുന്നയാൾ പുറത്തായിരുന്നതിനാലാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. മേൽക്കൂര മുറിച്ചു മാറ്റുന്നതിനിടെയായിരുന്നു അപകടം.

Related posts

വാക്സീൻ ഒരു ഡോസ് മാത്രം എടുത്തവരിൽ കോവിഡ് കുറവ്; കാരണം തേടി വിദഗ്ധർ.

Aswathi Kottiyoor

തെ​റ്റാ​ണെ​ന്ന് അ​റി​ഞ്ഞു​ത​ന്നെ ചെ​യ്യു​ന്നു; നോ​ക്കു​കൂ​ലി​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

പി.വി. നാരായണൻ കുട്ടി അനുസ്മരണം

Aswathi Kottiyoor
WordPress Image Lightbox