28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • തിരുവനന്തപുരം വി​മാ​ന​ത്താ​വ​ളം റ​ണ്‍​വേ ഭാ​ഗി​ക​മാ​യി അ​ട​യ്ക്കും
Kerala

തിരുവനന്തപുരം വി​മാ​ന​ത്താ​വ​ളം റ​ണ്‍​വേ ഭാ​ഗി​ക​മാ​യി അ​ട​യ്ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കാ​​​യി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ റ​​​ണ്‍​വേ ഭാ​​​ഗി​​​ക​​​മാ​​​യി അ​​​ട​​​യ്ക്കും. 22,23 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഉ​​​ച്ച​​​യ്ക്ക 12.30 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം 4.30 വ​​​രെ​​​യാ​​​ണ് റ​​​ണ്‍​വേ അ​​​ട​​​ച്ചി​​​ടു​​​ക. ഈ ​​​സ​​​മ​​​യ​​​ത്തെ വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ പു​​​ന​​​ക്ര​​​മീ​​​ക​​​രി​​​ച്ച​​​താ​​​യി വി​​​മാ​​​ന​​​ത്താ​​​വ​​​ള അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Related posts

പത്തുവർഷം കഴിഞ്ഞവർ ആധാർ വിവരം പുതുക്കണം

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

Aswathi Kottiyoor

ഡിസംബര്‍ 18ന് ബൂത്ത് തല ഏജന്റുമാരുടെ യോഗം വിളിക്കും

Aswathi Kottiyoor
WordPress Image Lightbox