27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • വന്യജീവി ആക്രമണം; പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ പരിശ്രമിക്കണം- സണ്ണി ജോസഫ് എം.എല്‍.എ –
Uncategorized

വന്യജീവി ആക്രമണം; പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ പരിശ്രമിക്കണം- സണ്ണി ജോസഫ് എം.എല്‍.എ –

കൊട്ടിയൂര്‍: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജനപക്ഷത്തു നിന്ന് പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ശക്തമായി പരിശ്രമിക്കണമെന്ന് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ. നീണ്ടുനോക്കിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂര്‍ യൂണിറ്റ് സംഘടിപ്പിച്ച പ്രതിരോധ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എല്‍.എ. വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂര്‍ യൂണിറ്റ് പ്രസിഡന്റ് എസ്. ജെ തോമസ് അധ്യക്ഷത വഹിച്ചു.

എ.കെ.സി.സി മാനന്തവടി രൂപത ഡയറക്ടര്‍ ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍,കിഫാ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.ജെ. റോബിന്‍, അഡ്വ. ജിജു ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts

വയോജനങ്ങൾക്കായി കണിച്ചാർ പഞ്ചായത്തിന്റെ സ്നേഹയാത്ര –

Aswathi Kottiyoor

ഘാട്ട്കോപ്പർ പരസ്യബോർഡ് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു; ആകെ മരണസംഖ്യ 17 ആയി

Aswathi Kottiyoor

ഇ​ന്തൊ​നേ​ഷ്യ വീ​ണ്ടും കു​ലു​ങ്ങി; സു​മാ​ത്ര​യി​ൽ 6.2 തീ​വ്ര​ത​യി​ൽ ഭൂ​ച​ല​നം

Aswathi Kottiyoor
WordPress Image Lightbox