26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • അടുത്ത ഡിജിപി ആര്?; 5 പേരുടെ പട്ടിക സർക്കാർ തയാറാക്കി; കേന്ദ്രത്തിന് അയയ്ക്കും
Kerala

അടുത്ത ഡിജിപി ആര്?; 5 പേരുടെ പട്ടിക സർക്കാർ തയാറാക്കി; കേന്ദ്രത്തിന് അയയ്ക്കും

സംസ്ഥാന പൊലീസ് മേധാവി പദത്തിലേക്കു പരിഗണിക്കേണ്ടവരുടെ പട്ടിക സർക്കാർ തയാറാക്കി. അഞ്ച് പേരുടെ പട്ടിക യുപിഎസ്‌സിക്കു കൈമാറും.

എഡിജിപിമാരായ പദ്‌മകുമാര്‍, ഷേക്ക് ദര്‍വേഷ് സാഹിബ്, ടി.കെ. വിനോദ്‌കുമാര്‍, സഞ്ജീവ് പട്‌ജോഷി, യോഗേഷ് ഗുപ്‌ത എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച അഞ്ച് സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍.

നിലവിലെ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ജൂണ്‍ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.

Related posts

സംസ്ഥാനത്ത് 3886 പുതിയ കോവിഡ് കേസുകൾ കൂടി; 4 മരണം; രാജ്യത്ത് ഒരു ദിവസത്തിനിടെ രോഗം സ്ഥീരികരിച്ചത് 12249 പേർക്ക്

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി

Aswathi Kottiyoor
WordPress Image Lightbox