24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ശ​നി​യാ​ഴ്ച അ​വ​ധി: സ​ർ​ക്കാ​ർ പി​ൻ​മാ​റി
Kerala

ശ​നി​യാ​ഴ്ച അ​വ​ധി: സ​ർ​ക്കാ​ർ പി​ൻ​മാ​റി

സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് നാ​​​ലാം ശ​​​നി​​​യാ​​​ഴ്ച അ​​​വ​​​ധി ന​​​ൽ​​​കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്ന് സ​​​ർ​​​ക്കാ​​​ർ പി​​​ൻ​​​മാ​​​റി. സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ എ​​​തി​​​ർ​​​പ്പി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് പി​​​ൻ​​​മാ​​​റ്റം.

അ​​​വ​​​ധി​​​ക്കാ​​​ര്യ​​​ത്തി​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി വി.​​​പി. ജോ​​​യി സ​​​ർ​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ട് വ​​​ച്ച നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സം​​​ഘ​​​ട​​​ന​​​ക​​​ൾ യോ​​​ഗ​​​ത്തി​​​ൽ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ല.

കാ​​​ഷ്വ​​​ൽ ലീ​​​വു​​​ക​​​ൾ 20 നി​​​ന്നും 15 ആ​​​ക്കി കു​​​റ​​​ച്ചും, പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​മ​​​യം പ​​​ത്ത് മു​​​ത​​​ൽ 5.15 വ​​​രെ​​​യാ​​​ക്കി നാ​​​ലാം ശ​​​നി​​​യാ​​​ഴ്ച അ​​​വ​​​ധി​​​യാ​​​ക്കാ​​​നാ​​​യി​​​രു​​​ന്നു സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ലെ ആ​​​ലോ​​​ച​​​ന ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് സം​​​ഘ​​​ട​​​ന​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ച​​​ത്.

Related posts

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ശം​സ​യു​മാ​യി മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

സമയവും ഷിഫ്‌റ്റും പ്രിൻസിപ്പൽമാർ തീരുമാനിക്കും ,കോളേജുകളിൽ വാക്‌സിൻ ഡ്രൈവ്‌ കോളേജുകളിൽ 5 മണിക്കൂർ ക്ലാസ്‌ ഉറപ്പാക്കും ; പിജി ക്ലാസുകളിൽ മുഴുവൻ വിദ്യാർഥികൾ,ഡിഗ്രി ക്ലാസുകളിൽ പകുതി

Aswathi Kottiyoor

ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷ 20 മുതല്‍*

Aswathi Kottiyoor
WordPress Image Lightbox