24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • *സന്തോഷ് ട്രോഫി: കേരളത്തിന് വിജയം, ഒഡിഷയെ ഒരു ഗോളിന് വീഴ്ത്തി.*
Kerala

*സന്തോഷ് ട്രോഫി: കേരളത്തിന് വിജയം, ഒഡിഷയെ ഒരു ഗോളിന് വീഴ്ത്തി.*

സന്തോഷ് ട്രോഫി ഫുട്‌ബോളിൽ ഒഡീഷയെ വീഴ്‌ത്തി കേരളം വിജയവഴിയിൽ. നിര്‍ണായക പോരാട്ടത്തിൽ ഒഡീഷയെ എതിരില്ലാത്ത ഒരു ​ഗോളിന് തകർത്താണ് നിലവിലെ ചാമ്പ്യന്മാരായ കേരളം സെമി ഫൈനൽ സാധ്യതകൾ നിലനിർത്തിയത്. 16-ാം മിനിറ്റിൽ നിജോ ഗിൽബർട്ട് പെനാൽറ്റിയിലൂടെയാണ് കേരളത്തിനായി ഗോൾ നേടിയത്.

Related posts

പ്രതിരോധ കുത്തിവയ്പ്പിൽ വീഴ്ച്ച: അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി വീണാ ജോർജിന്റെ നിർദേശം

Aswathi Kottiyoor

ഓണം വാരാഘോഷത്തിന്‌ ചൊവ്വാഴ്‌ച തുടക്കം ; 12 വരെ സംസ്ഥാനത്തെമ്പാടും ഓണാഘോഷ പരിപാടികൾ

Aswathi Kottiyoor

തൊടുപുഴയില്‍ വീട് കേന്ദ്രീകരിച്ച് അനധികൃത പണമിടപാട് നടത്തിയയാള്‍ പിടിയില്‍

Aswathi Kottiyoor
WordPress Image Lightbox