24.3 C
Iritty, IN
July 1, 2024
  • Home
  • Kerala
  • എ​ട്ടാം ​ക്ലാ​സു​കാ​രി​യു​ടെ മരണം; അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ ​പ്രേ​ര​ണാ​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു
Kerala

എ​ട്ടാം ​ക്ലാ​സു​കാ​രി​യു​ടെ മരണം; അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ ​പ്രേ​ര​ണാ​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു

ക​ണ്ണൂ​ര്‍: പെ​ര​ള​ശേ​രി​യി​ല്‍ എ​ട്ടാം ക്ലാ​സു​കാ​രി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണാ​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തു. മ​രി​ച്ച റി​യ പ്ര​വീ​ണി​ന്‍റെ ക്ലാ​സ് ടീ​ച്ച​ര്‍ ഷോ​ജ, കാ​യി​ക അ​ധ്യാ​പ​ക​ന്‍ രാ​ഗേ​ഷ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ്.

പെ​ര​ള​ശേ​രി എ​കെ​ജി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നിയാണ് ജീ​വ​നൊ​ടു​ക്കി​യ​ത്. മാ​ന​സി​ക സ​മ്മ​ര്‍​ദ്ദ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ല്‍ അ​ധ്യാ​പ​ക​ര്‍ അ​ധി​ക്ഷേ​പി​ച്ച​താ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച അ​ന്വേ​ഷ​ണ​റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

സ്‌​കൂ​ളി​ലെ ഡെ​സ്‌​കി​ലും ഭി​ത്തി​യി​ലും മ​ഷി​യാ​ക്കി​യ​തി​ന് 25000 രൂ​പ പി​ഴ ന​ല്‍​ക​ണ​മെ​ന്ന് കു​ട്ടി​യോ​ട് അ​ധ്യാ​പ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​യ​യു​ടെ സ​ഹ​പാ​ഠി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. എ​സ്പി​സി അം​ഗ​ത്വം റ​ദ്ദാ​ക്കു​മെ​ന്നും ഇ​വ​ര്‍ കു​ട്ടി​യോ​ട് പ​റ​ഞ്ഞു.

മ​ര​ണ​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സ് ക​ണ്ടെ​ത്തി​യ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ല്‍ അ​ധ്യാ​പ​ക​രു​ടെ പേ​രു​ണ്ടാ​യി​രു​ന്നു.

Related posts

ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളും കാഴ്ചപ്പാടും ഉൾക്കൊള്ളാത്തവർ സമൂഹത്തിൽ ഇന്നുമുണ്ട്: മുഖ്യമന്ത്രി

Aswathi Kottiyoor

മാതൃയാനം പദ്ധതി സെപ്റ്റംബർ മാസത്തോടെ എല്ലാ സർക്കാർ ആശുപത്രികളിലും യാഥാർത്ഥ്യമാകുമെന്ന് ആരോഗ്യമന്ത്രി

Aswathi Kottiyoor

സുമനസുകളുടെ സഹായം തേടുന്നു

Aswathi Kottiyoor
WordPress Image Lightbox