26.7 C
Iritty, IN
June 29, 2024
  • Home
  • Kerala
  • ലോക് ഡൗൺ കാലത്ത് മുരിങ്ങോടിയിൽ തെങ്ങിൻ തോപ്പ് കേന്ദ്രീകരിച്ച് ചാരായവും വാഷും വാറ്റുപകരണങ്ങളും കൈകാര്യം ചെയ്ത കേസിലെ ഒളിവിലായിരുന്നരണ്ടാം പ്രതി റിമാൻ്റിൽ
Kerala

ലോക് ഡൗൺ കാലത്ത് മുരിങ്ങോടിയിൽ തെങ്ങിൻ തോപ്പ് കേന്ദ്രീകരിച്ച് ചാരായവും വാഷും വാറ്റുപകരണങ്ങളും കൈകാര്യം ചെയ്ത കേസിലെ ഒളിവിലായിരുന്നരണ്ടാം പ്രതി റിമാൻ്റിൽ

പേരാവൂർ മുരിങ്ങോടിയിലെ ആൾ പാർപ്പില്ലാത്തപുരയിടത്തിലെ തെങ്ങിൽ തോപ്പിൽ 100 ലിറ്റർ വാഷും 3 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കൈകാര്യം ചെയ്തതിന് 24.5.2020 ന് പ്രിവന്റീവ് ഓഫീസർ എം പി. സജീവനും പാർട്ടിയും കണ്ടുപിടിച്ച Cr.No.30/20 കേസിലെ ഒളിവിൽ പോയ രണ്ടാം പ്രതി പേരാവൂർ ചെവിടി ക്കുന്ന് സ്വദേശി അണിയേരി വീട്ടിൽ മാമു @ സുമേഷ് (42/2020, ആണ് റിമാൻ്റിലായത്.പ്രതി ബഹു: കൂത്തുപറമ്പ് ജെ എഫ് സി എം കോടതി മുമ്പാകെ കീഴടങ്ങിയതിനെ തുടർന്ന് പ്രതിയെ 14 ദിവസത്തേക്ക് കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ റിമാൻ്റ് ചെയ്ത് ബഹു: കോടതി ഉത്തരവിടുകയായിരുന്നു.

Related posts

എം.​സി.​ജോ​സ​ഫൈ​ൻ രാ​ജി​വ​ച്ചു

Aswathi Kottiyoor

ഭൂമി തരംമാറ്റൽ ; അപേക്ഷ തീർപ്പാക്കാൻ 990 അധിക തസ്‌തിക

Aswathi Kottiyoor

മിശ്രവിവാഹിതരുടെ മക്കള്‍ക്ക് മാതാവിന്റെ ജാതിയിലെ ആനുകൂല്യത്തിന് അര്‍ഹതയെന്ന് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox