24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ജീവിതം അവസാനിപ്പിക്കാന്‍ പോകുന്നതായി സന്ദേശം; കോഴിക്കോട്‌ എൻഐടിയിൽ വിദ്യാർഥി കെട്ടിടത്തിൽനിന്ന്‌ ചാടി മരിച്ചു.*
Uncategorized

ജീവിതം അവസാനിപ്പിക്കാന്‍ പോകുന്നതായി സന്ദേശം; കോഴിക്കോട്‌ എൻഐടിയിൽ വിദ്യാർഥി കെട്ടിടത്തിൽനിന്ന്‌ ചാടി മരിച്ചു.*


കോഴിക്കോട്‌ > കോഴിക്കോട് എൻഐടി വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽനിന്നും ചാടി ആത്മഹത്യ ചെയ്‌തു. പശ്ചിമ ബംഗാൾ സ്വദേശിയും രണ്ടാം വർഷ ഇലക്‌ട്രിക്കൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയുമായ നിധിൻ ശർമ്മ (22) ആണ് ജീവനൊടുക്കിയത്.

ബുധനാഴ്‌ച പുലർച്ചെയാണ് സംഭവം. ആത്മഹത്യ ചെയ്യാനുള്ള കാരണം അറിവായിട്ടില്ല. ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് വാട്സാപ്പിൽ കൂട്ടുകാർക്ക് സന്ദേശം അയച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Related posts

കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് മംഗലാപുരം വരെ നീട്ടി; നാളെ പ്രധാനമന്ത്രി ഫ്ളാഗ്ഓഫ് ചെയ്യും

Aswathi Kottiyoor

ചൂട് കൂടും, ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വീണാ ജോര്‍ജ്

Aswathi Kottiyoor

മുൻ മന്ത്രി കെ പി വിശ്വനാഥൻ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox