23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഉ​യ​ര്‍​ന്ന തി​ര​മാ​ല, ക​ട​ലാ​ക്ര​മ​ണം: ജാഗ്രതാ നിർദേശം
Kerala

ഉ​യ​ര്‍​ന്ന തി​ര​മാ​ല, ക​ട​ലാ​ക്ര​മ​ണം: ജാഗ്രതാ നിർദേശം

കേ​​​ര​​​ള തീ​​​ര​​​ത്ത് 16ന് ​​​രാ​​​ത്രി 8.30 വ​​​രെ 1.5 മീ​​റ്റ​​ർ മു​​​ത​​​ല്‍ 2.0 മീ​​​റ്റ​​​ര്‍ വ​​​രെ ഉ​​​യ​​​ര്‍​ന്ന തി​​​ര​​​മാ​​​ല​​​യ്ക്കും ക​​​ട​​​ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് ദേ​​​ശീ​​​യ സ​​​മു​​​ദ്ര​​​സ്ഥി​​​തി​ പ​​​ഠ​​​ന ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്രം മു​​ന്ന​​റി​​യി​​പ്പ് ന​​ല്കി​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും തീ​​​ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളും ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​ണ​​മെ​​ന്ന് സം​​സ്ഥാ​​ന ദു​​ര​​ന്ത നി​​വാ​​ര​​ണ അ​​ഥോ​​റി​​റ്റി അ​​റി​​യി​​ച്ചു.

ക​​​ട​​​ല്‍​ക്ഷോ​​​ഭം രൂ​​​ക്ഷ​​​മാ​​​കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ല്‍ അ​​​പ​​​ക​​​ട മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ നി​​​ന്ന് അ​​​ധി​​​കൃ​​​ത​​​രു​​​ടെ നി​​​ര്‍​ദേ​​​ശാ​​​നു​​​സ​​​ര​​​ണം മാ​​​റി താ​​​മ​​​സി​​​ക്ക​​ണം. മ​​​ത്സ്യ​​​ബ​​​ന്ധ​​​ന യാ​​​ന​​​ങ്ങ​​​ള്‍ (ബോ​​​ട്ട്, വ​​​ള്ളം തുടങ്ങിയവ) ഹാ​​​ര്‍​ബ​​​റി​​​ല്‍ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി കെ​​​ട്ടി​​​യി​​​ട്ട് സൂ​​​ക്ഷി​​​ക്കു​​​ക. വ​​​ള്ള​​​ങ്ങ​​​ള്‍ ത​​​മ്മി​​​ല്‍ സു​​​ര​​​ക്ഷി​​​ത അ​​​ക​​​ലം പാ​​​ലി​​​ക്കു​​​ന്ന​​​ത് കൂ​​​ട്ടി​​​യി​​​ടി​​​ച്ചു​​​ള്ള അ​​​പ​​​ക​​​ട സാ​​​ധ്യ​​​ത ഒ​​​ഴി​​​വാ​​​ക്കാം. മ​​​ത്സ്യ​​ബ​​​ന്ധ​​​ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്ക​​​ണം.

ബീ​​​ച്ചി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​ക​​​ളും ക​​​ട​​​ലി​​​ല്‍ ഇ​​​റ​​​ങ്ങി​​​യു​​​ള്ള വി​​​നോ​​​ദ​​​ങ്ങ​​​ളും പൂ​​​ര്‍​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്ക​​ണ​​മെ​​ന്നും നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്.

Related posts

മഴയുടെ ശക്തി കുറയുന്നു; ഇന്ന് അലര്‍ട്ടുകളില്ല

Aswathi Kottiyoor

ഹജ്ജ്: പ്രവേശന കവാടങ്ങളിൽ പരിശോധന കർശനമാക്കി

Aswathi Kottiyoor

കാംകോയുടെ ഇലക്‌ട്രിക്‌ ബ്രഷ്‌ കട്ടർ അടുത്തമാസം വിപണിയിൽ

Aswathi Kottiyoor
WordPress Image Lightbox