26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • പുൽവാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Uncategorized

പുൽവാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി


ന്യൂഡൽഹി: രാജ്യത്തെ കണ്ണീരിലാഴ്‌ത്തിയ പുൽവാമ ചാവേർ ബോംബ് ആക്രമണത്തിന് ഇന്ന് നാലാണ്ട്. ധീര ജവാന്മാരുടെ ഓർമ്മ പുതുക്കി രാഷ്‌ട്രം. ആക്രമണത്തിൽ ബലിദാനികളായ ജവാന്മാരെ അനുസ്മരിച്ച് രാജ്യമെമ്പാടും ഇന്ന് വിവിധ പരിപാടികൾ നടക്കും പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Related posts

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം നേരത്തെയാക്കി; 24 ന് കൊച്ചിയില്‍

Aswathi Kottiyoor

‘നയിക്കാൻ നായകൻ വരട്ടെ’; കെ മുരളീധരനെ അനുകൂലിച്ച് തിരുവനന്തപുരത്തും പോസ്റ്റർ

Aswathi Kottiyoor

വാഴക്കുലയുമായി ചുരത്തിലെത്തിയ പിക്കപ്പ് വാൻ, നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും മരത്തിലും ഇടിച്ച് അപകടം

Aswathi Kottiyoor
WordPress Image Lightbox