24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കരിക്കോട്ടക്കരി യു.പി.സ്കൂൾ ചാമ്പ്യന്മാരായി.
Uncategorized

കരിക്കോട്ടക്കരി യു.പി.സ്കൂൾ ചാമ്പ്യന്മാരായി.


കരിക്കോട്ടക്കരി.
പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈ വർഷത്തെ ഇരിട്ടി ഉപജില്ലാ കായിക മേളയിൽ കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂൾ എൽ പി വിഭാഗം ചാമ്പ്യൻമാരായി.
വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ട് കരിക്കോട്ടക്കരി ടൗണിലേക്ക് നടന്നു പ്രകടനത്തിന് സ്കൂൾ ഹെഡ് മാസ്റ്റർ സോജൻ വർഗീസ്, അധ്യാപകരായ ജിസ് സെബാസ്റ്റ്യൻ, സിസ്റ്റർ ലിവി ജോസഫ്, സീന മാത്യു, അഞ്ജു മരിയ, ഷിജിന മന്നിയത്ത് പിടി എ പ്രസിഡന്റ് ദേവസ്യ കെ എം, മദർ പി.ടി.എ.പ്രസിഡന്റ് ലിജി സാം തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

കാനം രാജേന്ദ്രന്‍ അന്തരിച്ചു

Aswathi Kottiyoor

കോഴിക്കോട് വടകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Aswathi Kottiyoor

തട്ടമിടാത്തതു പുരോഗമനത്തിന്റെ അടയാളമല്ല’: കെ.അനിൽകുമാറിനെ തള്ളിപ്പറഞ്ഞ് കെ.ടി.ജലീൽ…

Aswathi Kottiyoor
WordPress Image Lightbox