24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കമ്പികള്‍ ശരീരത്തില്‍ കുത്തിക്കയറി ബൈക്ക് യാത്രികന്‍ മരിച്ചു
Kerala

കമ്പികള്‍ ശരീരത്തില്‍ കുത്തിക്കയറി ബൈക്ക് യാത്രികന്‍ മരിച്ചു

ലോറിയില്‍ കൊണ്ടുപോയ കമ്പികള്‍ ശരീരത്തില്‍ കുത്തിക്കയറി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തൃശൂര്‍ ചെമ്പൂത്രയിലാണ് ദാരുണ സംഭവം. മണപ്പാടം സ്വദേശി ശ്രദേഷ് (21) ആണ് മരിച്ചത്.

മുന്നില്‍ സഞ്ചരിച്ച ലോറി പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ ബൈക്ക് പിന്നിലിടിച്ചാണ് അപകടം.

Related posts

ഡിസംബർ 1 : ലോക എയ്ഡ്സ് ദിനം

Aswathi Kottiyoor

സംസ്ഥാനത്ത് 438 പേര്‍ക്ക് കോവിഡ്

Aswathi Kottiyoor

ഹൈക്കോടതി ഇടപെട്ടു; ഭര്‍ത്താവും വീട്ടുകാരും ഉപേക്ഷിച്ച യുവതിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.

Aswathi Kottiyoor
WordPress Image Lightbox