ഹരിത കേരളം മിഷൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കില എന്നിവയുടെ സഹായത്തോടെ കർണാടകയിലെ സന്നദ്ധ സംഘടനയായ MYKAPS ന്റെ നേതൃത്വത്തിൽ കേളകം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന മോഡൽ വാട്ടർഷെഡ് മാനേജ്മെന്റ് പ്രൊജക്റ്റുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു