24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • അഖിലേന്ത്യ കിസാന്‍ സഭയുടെ കര്‍ഷക രക്ഷ യാത്രക്ക് ഫെബ്രുവരി 12 ന് പേരാവൂരില്‍ സ്വീകരണം നല്‍കും
Uncategorized

അഖിലേന്ത്യ കിസാന്‍ സഭയുടെ കര്‍ഷക രക്ഷ യാത്രക്ക് ഫെബ്രുവരി 12 ന് പേരാവൂരില്‍ സ്വീകരണം നല്‍കും

പേരാവൂര്‍: അഖിലേന്ത്യ കിസാന്‍ സഭ ഫെബ്രുവരി 23 ന് രാജ്ഭവന് മുന്നില്‍ നടത്തുന്ന കര്‍ഷക മഹാസംഗമത്തിന് മുന്നോടിയായി നടത്തുന്ന ജെ വേണുഗോപാലന്‍ നായര്‍ ജാഥാ ക്യാപ്റ്റനും, എ പ്രദീപന്‍ വൈസ് ക്യാപ്റ്റനുമായ കര്‍ഷക രക്ഷ യാത്രക്ക് ഫെബ്രുവരി 12 ന് ഞായറാഴ്ച പേരാവൂരില്‍ സ്വീകരണം നല്‍കുമെന്ന് എഐകെഎസ് നേതാക്കള്‍ പേരാവൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അഖിലേന്ത്യ കിസാന്‍ സഭ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂര്‍, കിസാന്‍ സഭ ജില്ല എക്സിക്യൂട്ടീവ് അംഗം സി കെ ചന്ദ്രന്‍, സംഘാടക സമിതി രക്ഷാധികാരി വി ഗീത, എം ഭാസ്‌കരന്‍ എന്നിവര്‍ സംബന്ധിച്ചു.

Related posts

വെളിച്ചം കാണാതിരുന്നത് നാലര വർഷം; വിവാദങ്ങൾക്ക് വിട, ഹേമ കമ്മിറ്റി റിപ്പോർട്ട് മറ്റന്നാൾ പുറത്തുവിടും

Aswathi Kottiyoor

നരഭോജി കടുവയെ പിടികൂടാൻ വൻ സന്നാഹം, നാട്ടുകാരോട് സ്ഥലത്തുനിന്ന് മാറാൻ നിർദേശം, നിരോധനാജ്ഞ

Aswathi Kottiyoor

വിവസ്ത്രയാക്കി മർദിക്കും, സ്വന്തം രക്തം കുടിപ്പിക്കും: സൈനികന്റെ വീട്ടിൽ 16കാരിക്ക് ക്രൂരപീഡനം

Aswathi Kottiyoor
WordPress Image Lightbox