24 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • കൊച്ചിയില്‍ സ്വകാര്യ ബസപകടം; ബൈക്ക് യാത്രികന്‍ മരിച്ചു
Uncategorized

കൊച്ചിയില്‍ സ്വകാര്യ ബസപകടം; ബൈക്ക് യാത്രികന്‍ മരിച്ചു

കൊച്ചിയില്‍ സ്വകാര്യ ബസപകടം; ബൈക്ക് യാത്രികന്‍ മരിച്ചു

കൊച്ചി> സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. വൈപ്പിന്‍ സ്വദേശി ആന്റണി(46)യാണ് മരിച്ചത്.കച്ചേരിപ്പടിക്ക് സമീപം മാധവഫാര്‍മസി ജങ്ഷനില്‍ രാവിലെയാണ് അപകടം.

ബസ് ഇടിച്ചതിനെ തുടര്‍ന്ന്  ബൈക്ക് ബസിനടിയിലേയ്ക്ക് വാഹനത്തിന് അടിയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ആന്റണി തല്‍ക്ഷണം മരിച്ചു.

Related posts

ദേശീയപാതയിലൂടെ വിരണ്ടോടി പരിഭ്രാന്തി സൃഷ്ടിച്ച് അരിക്കൊമ്പൻ; മയക്കുവെടി വെക്കാൻ സർക്കാർ ഉത്തരവിറങ്ങി

Aswathi Kottiyoor

കുരങ്ങുപനി കേസുകള്‍ കൂടിവരുന്നു; അറിയാം രോഗലക്ഷണങ്ങള്‍

Aswathi Kottiyoor

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ഭാര്യ മരിച്ചു; സംഭവം വർക്കലയിൽ

Aswathi Kottiyoor
WordPress Image Lightbox