24.7 C
Iritty, IN
July 2, 2024
  • Home
  • Kerala
  • നെടുമ്പാശ്ശേരിയിൽ 40 ലക്ഷം രൂപയുടെ സ്വർണവുമായി പാലക്കാട് സ്വദേശി പിടിയിൽ
Kerala

നെടുമ്പാശ്ശേരിയിൽ 40 ലക്ഷം രൂപയുടെ സ്വർണവുമായി പാലക്കാട് സ്വദേശി പിടിയിൽ

നെടുമ്പാശ്ശേരി: വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 40 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 805 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. അബുദാബിയിൽ നിന്നും വന്ന പാലക്കാട് സ്വദേശി റിഷാദിൽ നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്.

Related posts

സംസ്ഥാനത്തെ 50 ഓളം പാലങ്ങൾ സൗന്ദര്യവത്കരിക്കുന്ന പദ്ധതി 2023ൽ നടപ്പിലാക്കും – മന്ത്രി മുഹമ്മദ്‌ റിയാസ്

Aswathi Kottiyoor

പൊലീസിനുനേരെ ആക്രമണം; 16 കിറ്റെക്‌സ്‌ തൊഴിലാളികൾക്ക്‌ ജാമ്യം

Aswathi Kottiyoor

ആരോഗ്യമേഖലയിൽ ജോലി : കേരളവും യുകെയും ധാരണപത്രം ഒപ്പിട്ടു

Aswathi Kottiyoor
WordPress Image Lightbox