24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ്; എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം അരുണിന് കെട്ടിവെക്കാനുള്ള തുക പേരാവൂര്‍ കയര്‍തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് പ്രതിനിധികള്‍ കൈമാറി
Uncategorized

പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ്; എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം അരുണിന് കെട്ടിവെക്കാനുള്ള തുക പേരാവൂര്‍ കയര്‍തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് പ്രതിനിധികള്‍ കൈമാറി

പേരാവൂര്‍: ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം അരുണിന് കെട്ടിവെക്കാനുള്ള തുക പേരാവൂര്‍ കയര്‍തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് പ്രതിനിധികള്‍ കൈമാറി. ലീല ശശാങ്കന്‍, ബി ജെ പി സംസ്ഥാന കൗണ്‍സില്‍ അംഗം കൂട്ട ജയപ്രകാശ്, മണ്ഡലം പ്രസിഡന്റ് ജോതി പ്രകാശ്, വൈസ് പ്രസിഡന്റ് ബാബു വര്‍ഗീസ്, മഹിള മോര്‍ച്ച പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് ഉഷ കുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

കണ്ണൂരിലെ അതിർത്തി ഗ്രാമത്തിലെ വിളകൾ പിഴുതെറിയും, വഴി തടയും; കർണാടക വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തം

Aswathi Kottiyoor

തടിപ്പണിക്കിടെ യന്ത്രത്തിന്റെ ബ്ലേഡ് പൊട്ടി തുടയില്‍ തുളച്ചുകയറി; യുവാവ് രക്തംവാര്‍ന്ന് മരിച്ചു.*

Aswathi Kottiyoor

കേളകം ഹൈസ്കൂളിൽ ലോക യോഗദിനവും സംഗീതദിനവും ആചരിച്ചു

Aswathi Kottiyoor
WordPress Image Lightbox