23.6 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • സി.പി.ഐയിൽ ചേർന്നവർക്ക് കണിച്ചാറിൽ സ്വീകരണം
Kelakam

സി.പി.ഐയിൽ ചേർന്നവർക്ക് കണിച്ചാറിൽ സ്വീകരണം

കണിച്ചാർ : വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവെച്ച് സി.പി.ഐയിൽ ചേർന്നവർക്ക് സ്വീകരണം നൽകി.കണിച്ചാർ പാലപ്പള്ളിൽ മോഹനൻ, ഷാജു കുന്നേൽ മാവടി എന്നിവരെ സി.പി.ഐ ബ്രാഞ്ച് നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മണ്ഡലം സെക്രട്ടറി സി .കെ .ചന്ദ്രൻ പതാക കൈമാറി സ്വീകരിച്ചു. കെ .ടി .തങ്കപ്പൻ അധ്യക്ഷത വഹിച്ചു.

സി.പി.ഐ പേരാവൂർ ലോക്കൽ സെക്രട്ടറി വി.ഗീത, മണ്ഡലം കമ്മിറ്റിയംഗങ്ങളായ ജോഷി തോമസ്, ആൽബർട്ട് ജോസ് എന്നിവർ സംസാരിച്ചു.

Related posts

മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണ ചടങ്ങിന്റെ ഉദ്ഘാടനവും സണ്ണി ജോസഫ് എംഎല്‍എ നിര്‍വഹിച്ചു…………….

Aswathi Kottiyoor

അടയ്ക്കാത്തോട്ടിലെ സന്തോഷിൻ്റെ മരണത്തിൽ ദുരുഹത – കൊലപാതകമെന്ന് കുടുംബം

Aswathi Kottiyoor

ലോക വനിതാ ദിനത്തോടനുബന്ധിച്ച് ചുങ്കക്കുന്നിലെ മിനി മണ്ണനാലിനെ ആദരിച്ചു……..

Aswathi Kottiyoor
WordPress Image Lightbox